തിരുവനന്തപുരം : കെ.പി.സി.സി ട്രഷറർ വി പ്രതാപചന്ദ്രൻ (73) നിര്യാതനായി. രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കെ.പി.സി.സി മുൻ പ്രസിഡന്‍റ് വരദരാജൻ നായരുടെ മകനാണ് പ്രതാപചന്ദ്രൻ. കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായാണ് തുടക്കം. ഡി.സി.സി ഭാരവാഹി കൂടിയായിരുന്നു അദ്ദേഹം. ദീർഘകാലം പത്രപ്രവർത്തകനായിരുന്നു.
കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ നിര്യാതനായി
RECENT NEWS
Advertisment