Sunday, July 6, 2025 2:48 pm

ഒരുദിവസം സമരം ചെയ്തതിന് ഒരുമാസത്തെ ശമ്പളം നല്‍കിയില്ല ; പി.എസ്.സിയിലെ 36 ഗ​സ​റ്റ​ഡ് ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​ര്‍​ച്ച്‌ മാ​സ​ത്തെ ശ​മ്പ​ളം മു​ട​ങ്ങി​

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ര്‍​വി​സ് ക​മ്മീഷ​നി​ലെ 36 ഗ​സ​റ്റ​ഡ് ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​ര്‍​ച്ച്‌ മാ​സ​ത്തെ ശമ്പളം മു​ട​ങ്ങി​യ​താ​യി പ​രാ​തി. ഫെ​ബ്രു​വ​രി 10ന് ​സം​സ്ഥാ​ന​ത്തെ ഒ​രു​വി​ഭാ​ഗം സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും അധ്യാ​പ​ക​രും യു.​ഡി.​എഫ് ന്റെ  നേ​തൃ​ത്വ​ത്തി​ല്‍ പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​രു​ന്നു. ഇതിനെ തുടര്‍ന്നാണ് ശമ്പളം മുടങ്ങിയതെന്നാണ് ജീവനക്കാരുടെ ആരോപണം.

എന്നാല്‍ പ​ണി​മു​ട​ക്ക് സ​ര്‍​ക്കാ​ര്‍ ഡ​യ​സ്നോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ആ ​ദി​വ​സ​ത്തെ വേ​ത​നം മാ​ര്‍​ച്ചി​ലെ ശമ്പ​ള​ത്തി​ല്‍​നി​ന്ന് കു​റ​വ് ചെ​യ്യാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്​​തു. പ​ണി​മു​ട​ക്ക് ന​ട​ത്തി​യ ജീ​വ​ന​ക്കാ​ര്‍​ക്ക് അന്നത്തെ ശമ്പ​ളം കു​റ​വ് ചെ​യ്ത്​ മാ​ര്‍​ച്ചി​ലെ ശമ്പളം വി​ത​ര​ണം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ പി.​എ​സ്.​സി​യി​ലെ 36 ഗ​സ​റ്റ​ഡ് ജീ​വ​ന​ക്കാ​ര്‍​ക്ക്​ ശമ്പ​ളം ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​യി​ട്ടി​ല്ല. ഒ​രു​ദി​വ​സ​ത്തെ ശമ്പള​ത്തി​ന് പ​ക​രം ഒ​രു​മാ​സ​ത്തെ ശ​മ്പളം ത​ന്നെ ല​ഭി​ക്കാ​തി​രി​ക്കു​ന്ന ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പി.​എ​സ്.​സി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് മരവിപ്പിച്ച് കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : അന്തർദേശീയ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട്...

യുജിസി നെറ്റ് ജൂൺ 2025 പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) യുജിസി നെറ്റ് ജൂൺ 2025...

അഴീക്കൽ തീരത്ത് ഡോൾഫിൻറെ ജഡം അടിഞ്ഞു

0
കൊല്ലം: അഴീക്കൽ തീരത്ത് ഡോൾഫിൻറെ ജഡം അടിഞ്ഞു. അഴീക്കൽ ഹാർബറിന് സമീപത്താണ്...

തമിഴ്നാട്ടിൽ വിവാഹാഭ്യർഥന നിരസിച്ച വനിത ഡോക്ടർക്കു നേരെ സഹപ്രവർത്തകന്റെ ആക്രമണം

0
ചെന്നൈ: തമിഴ്നാട്ടിൽ വിവാഹാഭ്യർഥന നിരസിച്ച വനിത ഡോക്ടർക്കു നേരെ സഹപ്രവർത്തകന്റെ ആക്രമണം....