Friday, July 4, 2025 3:58 pm

എ​ല്ലാ മേ​ഖ​ല​ക​ളി​ലും നൂ​ത​ന സാ​​​ങ്കേ​തി​ക വി​ദ്യ​ക​ളൊ​രു​ക്കാൻ കെ.​എ​സ്.​ഇ.​ബി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സ്മാ​ർ​ട്ട്​​ മീ​റ്റ​ർ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തി​ന്​ പി​ന്നാ​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും നൂ​ത​ന സാ​​​ങ്കേ​തി​ക വി​ദ്യ​ക​ളൊ​രു​ക്കാ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്താ​നും കെ.​എ​സ്.​ഇ.​ബി. സൗ​രോ​ർ​ജം, കാ​റ്റാ​ടി​യ​​ന്ത്ര​ങ്ങ​ൾ, ബാ​റ്റ​റി എ​ന​ർ​ജി സ്​​റ്റോ​റേ​ജ്, പ​മ്പ്​​ഡ്​ സ്​​റ്റോ​റേ​ജു​ക​ൾ എ​ന്നി​വ​ക്കാ​ണ്​ ഉ​ൽ​പാ​ദ​ന രം​ഗ​ത്തെ വി​ക​സ​ന​ത്തി​ന്​ ഇ​ക്കൊ​ല്ലം മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​ക. ​ഇ​തോ​ടൊ​പ്പം ലോ​ഡ് ഡെ​സ്​​പാ​ച്ച് സെ​ന്റ​ർ പോ​ലെ പ്ര​ധാ​ന സം​വി​ധാ​ന​ങ്ങ​ളി​ൽ ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ് അ​ട​ക്കം ന​വ​സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ടു​ന്നു. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന കേ​​ന്ദ്ര​മാ​ണ്​​ സ്​​റ്റേ​റ്റ്​ ലോ​ഡ്​ ഡെ​സ്​​പാ​ച്ച്​ സെൻറ​ർ (എ​സ്.​എ​ൽ.​ഡി.​സി). വൈ​ദ്യു​തി​യു​ടെ ആ​വ​ശ്യ​ക​ത മ​ന​സ്സി​ലാ​ക്കി അ​ടി​യന്തി​ര തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തും ​ശൃം​ഖ​ല ത​ട​സ്സ​​പ്പെ​ടാ​തെ ​ക്ര​മീ​ക​ര​ണ​മൊ​രു​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള വി​പു​ല ​സം​വി​ധാ​ന​വും വൈ​കാ​തെ നി​ല​വി​ൽ വ​രും. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഓ​ട്ടോ​മാ​റ്റി​ക്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളും മ​ഴ​മാ​പി​നി​ക​ളും സ്വ​ന്തം നി​ല​ക്ക്​ സ​ജ്ജ​മാ​ക്കു​ന്ന​തി​ന്​ ക​ഴി​ഞ്ഞ ദി​വ​സം താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ ​വേ​ഗ​ത്തി​ലാ​ക്കും. കെ.​എ​സ്.​ഇ.​ബി​യി​ലെ എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ക്കും അ​വ​ര​വ​രു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ല്‍ ആ​വ​ശ്യാ​നു​സൃ​ത വി​ദ​ഗ്ധ​പ​രി​ശീ​ല​നം ന​ല്‍കു​ന്ന പ​ദ്ധ​തി​ക്കും രൂ​പം ന​ൽ​കി​ക്ക​ഴി​ഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച്...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തി മന്ത്രി കെ...

0
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണ...

പ്രതിസന്ധിയിലായി അടവി ഗവി ടൂർ പാക്കേജ്

0
കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ...

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ പ്രാഥമിക...