കെഎസ്ഇബിയിയെ തര്‍ക്കപരിഹാരം ; ചെയര്‍മാനും ഓഫീസേഴ്‌സ് അസോസിയേഷനും ചര്‍ച്ച നടത്തിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ എസ് ഇ ബി ചെയര്‍മാനെതിരായ ഓഫീസേഴ്സ് അസോസിയേഷന്‍റെ അനിശ്ചിതകാല സത്യഗ്രഹ സമരത്തില്‍ ഇന്ന് സമവായ ചര്‍ച്ച നടന്നേക്കും. ബോര്‍ഡ് തലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിർദേശം നല്‍കിയിരുന്നു. സസ്പെന്‍ഷന്‍ കുറ്റപത്രത്തില്‍ സംഘടന നേതാക്കളുടെ വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ബി അശോക് വ്യക്തമാക്കിയിട്ടുണ്ട്.

സംഘടനയുടെ ഭാഗമായുള്ള പ്രവര്‍ത്തനം മാത്രമേ നടത്തിയിട്ടുള്ളുവെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. എക്സി.എഞ്ചിനീയര്‍ ജാസ്മിന്‍ ബാനുവിന്‍റെ സസ്പെന്‍ഷന്‍ അവസാനിപ്പിച്ച് ഇന്ന് ഉത്തരവ് പുറത്തിറക്കും. ഹൈക്കോടതി ഉത്തരിവന്‍റെ പശ്ചാത്തലത്തിലാണിത്. നാളെ മുതല്‍ തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...