കെ.എസ്.ഐ.ഡി.സി.യെ സി.എം.ആർ.എൽ. ഇരുട്ടിൽ നിർത്തിയോ ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡയറക്ടർ ബോർഡിൽ നോമിനിയുണ്ടായിട്ടും അനധികൃത പണമിടപാടുകളുടെ കാര്യത്തിൽ കെ.എസ്.ഐ.ഡി.സി.യെ സി.എം.ആർ.എൽ. ഇരുട്ടിൽ നിർത്തിയോ എന്ന് ഹൈക്കോടതി.എങ്കിൽ അത് കൂടുതൽ ഗൗരവകരമാണ്. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് കിട്ടിയശേഷമാണോ സി.എം.ആർ.എൽ. നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ച് കെ.എസ്.ഐ.ഡി.സി. അറിഞ്ഞതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യുഷൻസ് എന്ന കമ്പനി ഇല്ലാത്ത സേവനത്തിന് സി.എം.ആർ.എൽ. പ്രതിഫലം നൽകിയെന്ന പരാതിയിൽ എസ്.എഫ്.ഐ.ഒ. തങ്ങൾക്കെതിരേയും അന്വേഷണംനടത്തുന്നത് ചോദ്യംചെയ്ത് കെ.എസ്.ഐ.‍ഡി.സി. നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...