കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ ആക്രമണം ; കുറ്റക്കാരെ കണ്ടെത്താനായില്ല

For full experience, Download our mobile application:
Get it on Google Play

പേ​രാ​മം​ഗ​ലം : സം​സ്ഥാ​ന പാ​ത​യി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ അ​ജ്ഞാ​ത ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ലെ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യ ക​ല്ലേ​റി​ല്‍ നാ​ല് ബ​സു​ക​ളു​ടെ ചി​ല്ല്​ ത​ക​ര്‍​ന്നു. മു​ണ്ടൂ​ര്‍, മു​ണ്ടൂ​ര്‍ മ​ഠം, പു​റ്റേ​ക്ക​ര, അ​മ​ല​ന​ഗ​ര്‍ മേ​ഖ​ല​ക​ളി​ലാ​ണ്​ സം​ഭ​വം. ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ കോ​ട്ട​യം, കൊ​ട്ടാ​ര​ക്ക​ര, നെ​യ്യാ​റ്റി​ന്‍​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ള്‍​ക്ക്​ നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ആ​ഗ​സ്റ്റ്​ എ​ട്ടി​ന്​ മു​ണ്ടൂ​ര്‍ പ​മ്പി​ന് സ​മീ​പ​മാ​ണ്​ ആ​ദ്യ സം​ഭ​വ​മു​ണ്ടാ​യ​ത്.

നാ​ലി​ട​ത്താ​യി ന​ട​ന്ന ക​ല്ലേ​റു​ക​ള്‍ അ​ര്‍​ധ​രാ​ത്രി​ക്ക് ശേ​ഷ​മാ​ണ്​ ഉ​ണ്ടാ​യ​ത്. ക​ല്ലേ​റു​ക​ള്‍​ക്ക് ശേ​ഷം ബ​സ് നി​ര്‍​ത്തി നോ​ക്കി​യെ​ങ്കി​ലും അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. അ​ക്ര​മി​ക​ള്‍ ബൈ​ക്കു​ക​ളി​ല്‍ ക​ട​ന്നു​ക​ള​ഞ്ഞ​താ​യും ബ​സ് ജീ​വ​ന​ക്കാ​ര്‍ സം​ശ​യം പ​റ​യു​ന്നു. ക​ഴി​ഞ്ഞ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ബ​സു​ക​ള്‍​ക്ക് നേ​രെ വീ​ണ്ടും ക​ല്ലേ​റു​ണ്ടാ​യെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

പേ​രാ​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വ​രാ​കാം ഇ​തി​ന് പി​റ​കി​ലെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. എ​ന്നാ​ല്‍, കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളെ തി​ര​ഞ്ഞ് ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത​യും പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി പോ​ലീ​സ് പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...