തിരുവനന്തപുരം : ജില്ലയിൽ ചെമ്പകമംഗലത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. അപകടത്തിൽ ആര്‍ക്കും പരുക്കില്ല. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
RECENT NEWS
Advertisment