പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ അടച്ചു പൂട്ടാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഡിപ്പോ പ്രവര്‍ത്തിക്കുന്ന ഭൂമി തിരികെ നല്‍കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു പൂട്ടാന്‍ ഉത്തരവ്. പാട്ട വ്യവസ്ഥയില്‍ പഞ്ചായത്ത് നല്‍കിയ ഒരേക്കര്‍ ഭൂമിയിലാണ് ഡിപ്പോയുടെ പ്രവര്‍ത്തനം. ഡിപ്പോയിലെ ബസുകള്‍ റൂട്ടുകളുടെ സൗകര്യാര്‍ഥം സമീപ ഡിപ്പോകളിലേക്ക് മാറ്റാനാണ് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്. ചന്തയുടെ ഭാഗമായിരുന്ന ഭൂമിയില്‍ നിന്ന് ഒരേക്കര്‍ ഭൂമി പാട്ട വ്യവസ്ഥയില്‍ കെഎസ്ആര്‍ടിസിക്ക് വിട്ടു നല്‍കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന കെട്ടിടങ്ങളും ഡിപ്പോയ്ക്കായി നല്‍കിയിട്ടുണ്ട്.

നിലവില്‍ 33 ബസുകളാണ് സര്‍വീസ് നടത്തുന്നത്. മലയോര മേഖലയില്‍ കുറഞ്ഞ ദൂരം ഓടി കൂടുതല്‍ വരുമാനം നേടുന്ന ഡിപ്പോയാണ് പൂട്ടുന്നത്. റൂട്ടുകളുടെ സൗകര്യം അനുസരിച്ച് ഡിപ്പോയിലെ ബസുകള്‍ കോന്നി, അടൂര്‍, പുനലൂര്‍, കൊട്ടാരക്കര ഡിപ്പോകളിലേക്ക് മാറ്റുന്നതിനാണ് നിര്‍ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...