Saturday, March 29, 2025 4:25 am

വിഷു- ഈസ്റ്റര്‍ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഷു- ഈസ്റ്റര്‍ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഏപ്രില്‍ എട്ടുമുതല്‍ 22 വരെയുള്ള ദിവസങ്ങളിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. സ്‌പെഷ്യല്‍ സര്‍വീസുകളുടെ ബുക്കിങ് ആരംഭിച്ചതായി കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുകള്‍ ലഭ്യമാണ്. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് പ്രത്യേക അധിക സര്‍വീസുകള്‍ എന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

2025 വിഷു – ഈസ്റ്റര്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകളുടെ ബുക്കിംഗ് ആരംഭിച്ചു..

2025 വിഷു – ഈസ്റ്റര്‍ അവധി ദിവസങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി 2025 ഏപ്രില്‍ 8-ാം തീയതി മുതല്‍ 22-ാം തീയതി വരെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.

കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുകള്‍ ലഭ്യമാണ്. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് പ്രത്യേക അധിക സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്നത്.

09.04.2025 മുതല്‍ 21.04.2025 വരെ ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നുള്ള അധിക സര്‍വ്വീസുകള്‍

1) 19.45 ബാംഗ്ലൂര്‍ – കോഴിക്കോട്

(SF.)(കുട്ട മാനന്തവാടി വഴി)

2) 20:15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF.)

(കുട്ട മാനന്തവാടി വഴി)

3) 20.50 ബാംഗ്ലൂര്‍ – കോഴിക്കോട് (SF.)

(കുട്ട, മാനന്തവാടി വഴി)

4)19:15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍(S/Dlx.)

(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

5) 17.30 ബാംഗ്ലൂര്‍ – എറണാകുളം(S/Dlx.)

(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

6)18.30 ബാംഗ്ലൂര്‍ – എറണാകുളം(S/Dlx.)

(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

7)18.10 ബാംഗ്ലൂര്‍ – കോട്ടയം (S/Dlx.)

(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

8)20. 30 ബാംഗ്ലൂര്‍ – കണ്ണൂര്‍(S/Dlx.) (ഇരിട്ടി, മട്ടന്നൂര്‍ വഴി)

09)21.45 ബാംഗ്ലൂര്‍ – കണ്ണൂര്‍(S/Dlx.) (ഇരിട്ടി, മട്ടന്നൂര്‍ വഴി)

10) 19:30 ബാംഗ്ലൂര്‍ – തിരുവനന്തപുരം(S/Exp.)( നാഗര്‍കോവില്‍ വഴി)

11)19.30 ചെന്നൈ – എറണാകുളം (S/Dlx.)( സേലം, കോയമ്പത്തൂര്‍ വഴി )

12)18:45 PM ബാംഗ്ലൂര്‍ – അടൂര്‍(S/Exp.)

( സേലം,കോയമ്പത്തൂര്‍)

13) 19:10 PM ബാംഗ്ലൂര്‍ – കൊട്ടാരക്കര(S/Exp.)

( സേലം,കോയമ്പത്തൂര്‍)

14)18:00 PM ബാംഗ്ലൂര്‍ – പുനലൂര്‍(S/Exp.)

(സേലം,കോയമ്പത്തൂര്‍)

15) 18:20 PM ബാംഗ്ലൂര്‍ – കൊല്ലം

( സേലം,കോയമ്പത്തൂര്‍)

16) 19:10 ബാംഗ്ലൂര്‍ – ചേര്‍ത്തല

( സേലം,കോയമ്പത്തൂര്‍)

17)19:00 ബാംഗ്ലൂര്‍ – ഹരിപ്പാട്

( സേലം,കോയമ്പത്തൂര്‍)

08.04.2025 മുതല്‍ 21.04.2025 വരെ കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍..

1. 20.45 കോഴിക്കോട് – ബാംഗ്ലൂര്‍(SF)

(മാനന്തവാടി, കുട്ട വഴി)

2. 21.15 കോഴിക്കോട് – ബാംഗ്ലൂര്‍(SF)

(മാനന്തവാടി, കുട്ട വഴി)

3. 21.45 കോഴിക്കോട് – ബാംഗ്ലൂര്‍(SF)

(മാനന്തവാടി, കുട്ട വഴി)

4. 19.45 തൃശ്ശൂര്‍ – ബാംഗ്ലൂര്‍(S/Exp.)-

(കോയമ്പത്തൂര്‍, സേലം വഴി )

5. 17.30 എറണാകുളം – ബാംഗ്ലൂര്‍(S/Dlx.)

(കോയമ്പത്തൂര്‍, സേലം വഴി )

6.18.30 എറണാകുളം – ബാംഗ്ലൂര്‍(S/Dlx.)

(കോയമ്പത്തൂര്‍, സേലം വഴി )

7. 18.10 കോട്ടയം – ബാംഗ്ലൂര്‍(S/Dlx.)

(കോയമ്പത്തൂര്‍, സേലം വഴി)

8. 20.10 കണ്ണൂര്‍ – ബാംഗ്ലൂര്‍(SF)

(മട്ടന്നൂര്‍, ഇരിട്ടി വഴി)

9. 21.40 കണ്ണൂര്‍ – ബാംഗ്ലൂര്‍(SF)

(ഇരിട്ടി, കൂട്ടുപുഴ വഴി)

10.18.00 തിരുവനന്തപുരം-ബാംഗ്ലൂര്‍(S/Dlx.)-

(നാഗര്‍കോവില്‍, മധുര വഴി)

11.19.30 എറണാകുളം ചെന്നൈ(S/Dlx.) –

(കോയമ്പത്തൂര്‍, സേലം വഴി )

12. 16.20 അടൂര്‍ – ബാംഗ്ലൂര്‍(S/Dlx.)-

(കോയമ്പത്തൂര്‍, സേലം വഴി )

13.17.20 കൊട്ടാരക്കര – ബാംഗ്ലൂര്‍(S/Dlx.)-

(കോയമ്പത്തൂര്‍, സേലം വഴി)

14. 17.30 പുനലൂര്‍ – ബാംഗ്ലൂര്‍(ട/ഉഹഃ.)

(കോയമ്പത്തൂര്‍, സേലം വഴി)

15. 18.00 കൊല്ലം – ബാംഗ്ലൂര്‍ (S/Dlx.)-

(കോയമ്പത്തൂര്‍, സേലം വഴി )

16. 18.30 ഹരിപ്പാട് – ബാംഗ്ലൂര്‍(S/Dlx.)-

(കോയമ്പത്തൂര്‍, സേലം വഴി )

17. 19.00 ചേര്‍ത്തല – ബാംഗ്ലൂര്‍(S/Dlx.)-

(കോയമ്പത്തൂര്‍, സേലം വഴി )

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്നതാണ്.

ടിക്കറ്റുകള്‍ www.onlineksrtcswift. com എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുവഴിയും

ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പുവഴിയും ബുക്ക് ചെയ്യാവുന്നതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കര്‍ണാടകയിലെ കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയില്‍

0
ബെംഗളൂരു: കര്‍ണാടകയിലെ കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന...

40-കാരിയെ പട്ടാപകൽ പിക്കപ്പ് വാനില്‍ കയറ്റി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയിൽ

0
കൊല്ലം : കൊല്ലം കുന്നത്തൂരിൽ മീൻവാങ്ങി നടന്നുപോയ 40-കാരിയെ പട്ടാപകൽ പിക്കപ്പ്...

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ തന്നെ വരണമെന്ന് കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്ന സര്‍വേ...

0
ചെന്നൈ: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ...

എറണാകുളം കോതമംഗലത്ത് ബസ് ഡ്രൈവർക്ക് മർദ്ദനം

0
കൊച്ചി: എറണാകുളം കോതമംഗലത്ത് ബസ് ഡ്രൈവർക്ക് മർദ്ദനം. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ്...