Saturday, July 5, 2025 3:01 am

കെഎസ്ആർടിസി വേളാങ്കണ്ണി തീർഥാടന യാത്ര, ബുക്കിങ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ‌ നിന്നും വേളാങ്കണ്ണി തീർഥാടന യാത്രയുമായി കെഎസ്ആർടിസി. ബജറ്റ് ടൂറിസത്തിന്റെ ഭാ​ഗമായാണ് കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും വേളാങ്കണ്ണി തീർഥാടന യാത്രകൾ സംഘടിപ്പിക്കുന്നത്. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴി‍ഞ്ഞുവെന്ന് കെഎസ്ആർടിസി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വേളാങ്കണ്ണി യാത്രയിൽ അതാത് യൂണിറ്റുകളിൽ നിന്നും പോകുന്ന റൂട്ടുകളിലുള്ള ദേവാലയങ്ങളും ഉൾപ്പെടുത്തുന്നതാണ്. ഉല്ലാസയാത്രകളുടെ വിവരങ്ങളെക്കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്.ജില്ലാ കോഡിനേറ്റർമാരുടെ നമ്പറുകളോട് കൂടിയാണ് കെഎസ്ആർടിസിയുടെ കുറിപ്പ്.

കുറിപ്പ്:

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം വേളാങ്കണ്ണി തീർത്ഥാടന യാത്ര… കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും വേളാങ്കണ്ണി തീർത്ഥാടന യാത്രകൾ സംഘടിപ്പിക്കുകയാണ്. വേളാങ്കണ്ണി യാത്രയിൽ അതാത് യൂണിറ്റുകളിൽ നിന്നും പോകുന്ന റോട്ടുകളിലുള്ള ദേവാലയങ്ങളും ഉൾപ്പെടുത്തുന്നതാണ്. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു..ഉല്ലാസയാത്രകളുടെ വിവരങ്ങളെക്കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബഡ്ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്. TRIVANDRUM JAYAKUMAR V – 9447479789 KOLLAM MONAI G K – 9747969768 PATHANAMTHITTA SANTHOSH KUMAR C- 9744348037 ALAPPUZHA SHAFEEK I – 9846475874 KOTTAYAM PRASANTH V P- 9447223212. IDUKKI & EKM RAJEEV N R- 9446525773 PALAKKAD Nithin – +91 83048 59018 MALAPPURAM SHIJIL S- 8590166459 KOZHIKODE SOORAJ T- 9544477954 WAYANAD RAIJU IR – 8921185429 KANNUR & KGD THANSEER- 8089463675 THRISSUR UNNIKRISHNAN -9074503720

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...