കെ.എസ്.യു പ്രവർത്തകരുടെ അസാധാണ പ്രകടനം , കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിൽ ഫ്ലക്സ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷൻ ആക്കണമെന്നാവശ്യപ്പെട്ട് എന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിൽ ബോർഡ്‌. ചില കെ.എസ്.യു പ്രവർത്തകരാണ് ബോർഡ്‌ വെച്ചത്. പ്രകടനമായെത്തിയാണ് ബോർഡ്‌ വെച്ചത്. മാത്യു കുഴൽനാടന് വേണ്ടി ജീവൻ കൊടുക്കാനും തയ്യാറാണെന്ന് പ്രവർത്തകർ പറഞ്ഞു. കോൺ​ഗ്രസിന് ഊർജമേകാൻ മാത്യു കുഴൽനാടൻ കെ.പി.സി.സി പ്രസിഡന്റാകണമെന്നും ഇവർ പറഞ്ഞു. പിണറായി വിജയനെ ഒന്നുമല്ലാതാക്കിയ നേതാവും നിയമസഭയിൽ പിണറായിയെ താറടിച്ച് ഒന്നുമല്ലാതാക്കിയ നേതാവും കുഴൽനാടനാണെന്നും ഇവർ പറയുന്നു.

നട്ടെല്ലുള്ള യുവാവ് പ്രസിഡന്റാകട്ടെയെന്നും പ്രവർത്തകർ പറയുന്നു. കേരളത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മന്ത്രിയായ സണ്ണി ജോസഫ് തുടരുകയാണ്. മന്ത്രിയെ മാറ്റി പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യമുയർന്നിരുന്നു. സ്ഥാനമൊഴിയാൻ തയാറാണെന്ന് സണ്ണി ജോസഫും വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....