എന്തൊക്കെ ഉമ്മാക്കി കാണിച്ചു , രോമത്തില്‍ തൊടാനായില്ല : കേന്ദ്ര ഏജന്‍സിക്കെതിരെ മന്ത്രി കെ.ടി.ജലീല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ മന്ത്രി കെ.ടി.ജലീല്‍. കേന്ദ്ര ഏജന്‍സികള്‍ നോക്കിയിട്ട് തന്റെ രോമത്തില്‍ തൊടാനായില്ലെന്നും എന്തൊക്കെ ഉമ്മാക്കി കാണിച്ച് പേടിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും കെ.ടി.ജലീല്‍ പറഞ്ഞു. എനിക്കെതിരെ എന്തൊക്കെയാണ് പറഞ്ഞത്. മൂന്ന് അന്വേഷണ ഏജന്‍സികളല്ലേ വട്ടിമിട്ടു പറന്നത്. എന്നിട്ട് അവസാനം എന്റെ രോമത്തില്‍ തൊടാന്‍ പറ്റിയോ അവര്‍ക്കാര്‍ക്കെങ്കിലും. സമാനമായത് തന്നെയാവും ഈ കാര്യത്തിലും ഉണ്ടാകാന്‍ പോകുന്നത് – ജലീല്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...