Saturday, May 17, 2025 3:51 am

മുഖ്യമന്ത്രിക്കു ജലീലിനെ ഭയം ; കള്ളക്കടത്തില്‍ പിണറായിക്കും പങ്കുണ്ടെന്നു സംശയിക്കണം : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സ​ത്യം മാ​ത്ര​മേ ജ​യി​ക്കു എ​ന്ന് പ​റ​ഞ്ഞ് ക​ള്ളം മാ​ത്രം പ​റ​യു​ന്ന മ​ന്ത്രി​യാ​ണ് കെ.​ടി. ജ​ലീ​ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​ന്ത്രി ക​ള്ള​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. ഇ​ഡി ചോ​ദ്യം ചെ​യ്തി​ട്ടും ത​ന്നെ ചോ​ദ്യം ചെ​യ്തു​വെ​ന്ന കാ​ര്യം ജ​ലീ​ല്‍ പ​റ​ഞ്ഞി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല. ആ​ദ്യാ​വ​സാ​നം ക​ള്ളം മാ​ത്രം പ​റ​യു​ന്ന മ​ന്ത്രി​യെ എ​ന്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ന്ന​ത്. എ​ന്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി ജ​ലീ​ലി​നെ വ​ഴി​വി​ട്ട രീ​തി​യി​ല്‍ സ​ഹാ​യി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് ജ​ലീ​ലി​നെ ഭ​യ​മാ​ണോ. രാ​ജ്യ ദ്രോ​ഹ​കു​റ്റ​ത്തി​ന് ഒ​രു മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത് സം​സ്ഥാ​ന​ത്ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണ്.

ശി​വ​ശ​ങ്ക​റി​നോ​ട് കാ​ണി​ച്ച സ​മീ​പ​നം മു​ഖ്യ​മ​ന്ത്രി എ​ന്തു​കൊ​ണ്ട് ഇ​വി​ടെ സ്വീ​ക​രി​ക്കു​ന്നി​ല്ല. ശി​വ​ശ​ങ്ക​റി​നെ പു​റ​ത്താ​ക്കി​യ മ​ന്ത്രി ജ​ലീ​ലി​നെ പു​റ​ത്താ​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ട്. ചോ​ദ്യം ചെ​യ്യ​ന്‍ സ്വ​ന്തം കാ​റി​ല്‍ ആ​ണ് അ​ദ്ദേ​ഹം പോ​യ​ത് അ​ല്ലാ​തെ നാ​ല് പേ​ര് അ​റി​ഞ്ഞ​ല്ല പോ​യ​ത്.
എ​ല്ലാ ഔ​ദ്യോ​ഗി​ക പ​രി​വേ​ഷ​ങ്ങ​ളും അ​ഴി​ച്ചു​വെ​ച്ച്‌ ത​ല​യി​ല്‍ മു​ണ്ടി​ട്ട് പാ​ത്തും പ​തു​ങ്ങി​യു​മാ​ണ് ജ​ലീ​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് പോ​യ​ത്. ഒ​ന്നും മ​റ​ച്ചു വെയ്ക്കാ​ന്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ നാ​ല് പേ​ര് അ​റി​ഞ്ഞ് ചോ​ദ്യം ചെ​യ്യ​ലി​ന് പോ​ക​രു​താ​യി​രു​ന്നോ‍.

ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ത​ല​യു​യ​ര്‍​ത്തി​പ്പി​ടി​ച്ച്‌ ഇ​ക്കാ​ര്യം പ​റ​യി​ല്ലാ​യി​രു​ന്നോ. കൈ​ക​ള്‍ പ​രി​ശു​ദ്ധ​മാ​ണെ​ങ്കി​ല്‍ അ​ത് ഉ​യ​ര്‍​ത്തി​ക്കാ​ണി​ക്കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ട്. പ​ച്ച​ക്ക​ള്ളം പ​റ​യാ​ന്‍ ഒ​രു മ​ന്ത്രി​ക്ക് എ​ങ്ങ​നെ പ​റ്റി.

അ​ദ്ദേ​ഹം ഒ​രു കാ​ര്യ​ത്തെ പ​റ്റി​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഉ​മ്മ​ന്‍​ചാ​ണ്ടി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ അ​ദ്ദേ​ഹം ഒ​ളി​ഞ്ഞും പാ​ത്തു​മ​ല്ല പോ​യ​ത്. അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട രീ​തി​യി​ല്‍ ത​ല​യു​യ​ര്‍​ത്തി​പ്പി​ടി​ച്ചാ​ണ് അ​ദ്ദേ​ഹം പോ​യ​ത്. ഇ​വി​ടെ രാ​ജ്യ​ദ്രോ​ഹ​കു​റ്റ​ത്തി​ന് ഹാ​ജ​രാ​കു​ന്ന​തും അ​തും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ട്. ജ​ന​ങ്ങ​ള്‍ ഇ​ത് വി​ല​യി​രു​ത്തു​ന്നു​ണ്ടെ​ന്ന് ഇ​ട​ത് മു​ന്ന​ണി മ​റ​ക്ക​രു​ത്.

ഒ​രു മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്ത​ത് വ​ല്യ കാ​ര്യ​മാ​ണോ​യെ​ന്ന് ഒ​രു മ​ന്ത്രി ചോ​ദി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് അ​ത് കു​ഴ​പ്പ​മി​ല്ല. എ​ന്നാ​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​ത് നാ​ണ​ക്കേ​ടാ​യി. ഇ​നി മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്താ​ലും ഒ​രു കു​ഴ​പ്പ​വു​മി​ല്ല​ന്നേ അ​വ​ര്‍ പ​റ​യു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ഴി​മ​തി​യി​ലും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ലും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത് പ​ക​ല്‍ പോ​ലെ വ്യ​ക്ത​മാ​ണ്.

ഈ ​ഗ​വ​ണ്‍​മെ​ന്‍റി​ലെ മൂ​ന്നു മ​ന്ത്രി​മാ​ര്‍ രാ​ജി​വെ​ച്ചു. എ​ന്നാ​ല്‍ ഇ​വ​ര്‍ മൂ​ന്നും ചെ​യ്ത​തി​നേ​ക്കാ​ളും ഗു​രു​ത​ര​മാ​യ പ്ര​ശ്‌​ന​മാ​ണ് ജ​ലീ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ​ത്. ഇ​വ​ര്‍​ക്ക് മൂ​ന്നു​പേ​ര്‍​ക്കു​മി​ല്ലാ​ത്ത ആ​നു​കൂ​ല്യം എ​ന്തി​നാ​ണ് ജ​ലീ​ലി​നു​ള്ള​ത്. ന​ല്ലൊ​രു അ​ഴി​മ​തി​ക്കാ​ര​നാ​യ​തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ജ​ലീ​ലി​നൊ​ട് ഇ​ത്ര വാ​ല്‍​സ​ല്യം. ഈ ​മ​ന്ത്രി​സ​ഭ​യ്ക്ക് അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ ധാ​ര്‍​മി​ക​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ നിയമനം

0
കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് , ലിഫ്റ്റിങ്...

ആറന്മുളയില്‍ കുളിര്‍മ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0
പത്തനംതിട്ട : എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്,...

കുമ്പഴയില്‍ 2.27 കോടിയുടെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റ് : നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി സജി...

0
പത്തനംതിട്ട : കുമ്പഴയിലെ അത്യാധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മ്മാണ ഉദ്ഘാടനം നാളെ (മേയ്...

അതിദാരിദ്ര്യ നിര്‍മാര്‍ജനം : ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

0
പത്തനംതിട്ട : നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ...