അന്വേഷണ ഏജന്‍സി ചോദ്യം ചെയ്​തത്​ കൊണ്ട്​ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന്​ എസ്ആര്‍പി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സി ചോദ്യം ചെയ്​തത്​ കൊണ്ട്​ മന്ത്രി കെ.ടി ജലീല്‍ രാജി​വെക്കേണ്ടതില്ലെന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എസ്​.രാമന്‍ചന്ദ്രന്‍പിള്ള. അങ്ങനെ രാജിവെക്കാന്‍ നിന്നാല്‍ നിരവധി പേര്‍ രാജിവെക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്തിനെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ മന്ത്രി കെ.ടി. ജലീലിനെ വെള്ളിയാഴ്​ച ചോദ്യം ചെയ്​ത സാഹചര്യത്തിലാണ്​ സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ വിശദീകരണം. യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുള്ള ​പ്രോ​ട്ടോകോള്‍ ലംഘനമടക്കമുള്ള കാര്യങ്ങളാണ്​ അന്വേഷണ ഏജന്‍സി പരിശോധിക്കുന്നത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...