Thursday, July 10, 2025 7:02 pm

കെ.ടെറ്റ്​ മെയ്​ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആഗസ്ത്​ 31, സെപ്​തംബര്‍ 1,3 തീയതികളിലായി നടന്ന കെ.ടെറ്റ്​ മെയ്​ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്‍ വെബ്​ സൈറ്റിലും (www.pareekshabhavan.gov.in), www.ktet.kerala.gov.in- എന്ന വെബ്​ പോര്‍ട്ടലിലും ഫലം ലഭ്യമാണ്​. നാല്​ കാറ്റഗറികളിലായി 72229 പേര്‍ പരീക്ഷയെഴുതിയതില്‍ 19588 പേര്‍ കെ.ടെറ്റ്​ യോഗ്യതാ പരീക്ഷ വിജയിച്ചു.

നാല്​ കാറ്റഗറികളിലായി ആകെ വിജയശതമാനം 27.12 ശതമാനമാണ്​. കാറ്റഗറി ഒന്നില്‍ 6653 പേര്‍ വിജയിച്ചു. വിജയശതമാനം 33.74%. കാറ്റഗറി രണ്ടില്‍ 4581 പേര്‍ വിജയിച്ചു. വിജയശതമാനം 30.95%. കാറ്റഗറി മൂന്നില്‍ വിജയം 5849, വിജയശതമാനം 20.51%. നാലാമത്തെ കാറ്റഗറിയില്‍ 2505 പേര്‍ പരീക്ഷ വിജയിച്ചപ്പോള്‍ വിജയശതമാനം 27.25%.

പരീക്ഷ വിജയിച്ചവര്‍ വിജ്ഞാപനത്തില്‍ നിഷ്​കര്‍ഷിക്കുന്ന പ്രകാരമുള്ള യോഗ്യതയുണ്ടെന്ന്​ ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനക്കായി അവരവരുടെ പരീക്ഷാ സെന്‍റര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഒാഫീസില്‍ ഹാജരാകേണ്ടതുണ്ട്​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറം ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

0
മലപ്പുറം: നിപ ബാധയിൽ മലപ്പുറത്തിന് ആശ്വാസമായി പുതിയ പരിശോധനാഫലം. നിലവിൽ മലപ്പുറത്ത് പുതിയ...

പിണറായി സര്‍ക്കാര്‍ വികസനത്തെ അട്ടിമറിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അധികാര വികേന്ദ്രീകരണമല്ല...

വളർത്തു പൂച്ച ആക്രമിച്ചു ; ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

0
പത്തനംതിട്ട: വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പന്തളം...

മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര ജില്ലാ വിഭജന യാത്രയുമായി പി.വി അൻവർ

0
മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര ജില്ലാ വിഭജന യാത്രയുമായി...