കുടിവെള്ള പദ്ധതി ഒന്നാംഘട്ട പ്രവർത്തനത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്ലാവിളയിൽ രാമചന്ദ്രൻ സ്വാമി സ്മാരക കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടമായി നിർമ്മിക്കുന്ന കിണറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഷമാ മറിയം റോയ് ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വർഗീസ് ബേബി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ ശ്രീലത, ബാബു എസ്, മുൻ പഞ്ചായത്ത് അംഗം കെ എസ് സന്തോഷ് കുമാർ, സി പി ഐ ജില്ലാ കൗൺസിൽ അംഗം അഡ്വ കെ എൻ സത്യനന്ദപണിക്കർ, സി പി ഐ കൂടൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കൊല്ലൻപടി, സുഭദ്ര കോമളൻ, പി ജി ആനന്ദൻ, ദിവ്യ ബാലൻ തുടങ്ങിയവർ സംസാരിച്ചു.

വിവിധ ഫണ്ടുകൾ ഉപയോഗിച്ച് വാർഡിലെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാൻ ഉള്ള പ്രവർത്തനങ്ങൾ ആണ് നടപ്പിലാക്കുന്നത്. കൊല്ലൻപടി ജംഗ്ഷന് സമീപം കിണർ നിർമ്മിച്ച് മോട്ടോർ സ്ഥാപിച്ച് ചൂരക്കുന്ന് മലയുടെ മുകളിൽ സ്ഥാപിക്കുന്ന ടാങ്കിൽ വെള്ളം സംഭരിച്ച ശേഷം വാർഡിലെ എല്ലാ പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് പഞ്ചായത്ത് നടപ്പാക്കുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...