അച്ചന്‍കോവിലാറ്റിലെ പന്തളം – മണപ്പാട്ട് കടവില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം അച്ചന്‍കോവിലാറ്റില്‍ മുളമ്പുഴ  മണപ്പാട്ട് കടവില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് കയത്തില്‍ പെട്ട് മുങ്ങി മരിച്ചു. കുളനട കൈതക്കാട്ട് പറയന്റയ്യത്ത് അഖില്‍ എസ് കുമാര്‍ (27) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ഓടെ സുഹൃത്തുക്കളോടൊപ്പം മണപ്പാട് കടവിലെത്തി കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അഖില്‍ കയത്തില്‍ പെട്ടത്. അഖിലിനൊപ്പം കയത്തില്‍ പെട്ട മറ്റൊരു സുഹൃത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി

The post അച്ചന്‍കോവിലാറ്റിലെ പന്തളം – മണപ്പാട്ട് കടവില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...