കോന്നി: വകയാര്‍ കുളത്തുങ്കല്‍ വര്‍ഗ്ഗീസ് തോമസിന്റെ ഭാര്യ അമ്മിണി വര്‍ഗ്ഗീസ് (52) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച്ച (ഫെബ്രുവരി 24) ഉച്ചക്ക് 12 ന് പൂവന്‍പാറ ശാലോം മാര്‍ത്തോമാ പള്ളിയില്‍. മക്കള്‍ ജോബി വര്‍ഗ്ഗീസ്, ജസ്സ് വര്‍ഗ്ഗീസ്. പരേത വെട്ടൂർ-വടക്കുപുറം തുണ്ടത്തില്‍ ചരുവില്‍ കുടുംബാംഗമാണ്. പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം സഹോദരനാണ്. ഫോണ്‍ – 94460 34830
വകയാര്‍ കുളത്തുങ്കല്‍ അമ്മിണി വര്‍ഗ്ഗീസ് (52) നിര്യാതയായി- സംസ്കാരം തിങ്കളാഴ്ച്ച
RECENT NEWS
Advertisment