കുമ്പഴയിലെ ബാലികയുടെ കൊലപാതകം ; പ്രതി കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴയില്‍ ബാലിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതി പോലീസ് കസ്റ്റഡിയില്‍നിന്നും ചാടിപ്പോയ സംഭവത്തില്‍ ഒരു പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രവി ചന്ദ്രനെയാണ് സസ്പന്‍ഡ് ചെയ്തത്. ചാടിപ്പോയ പ്രതിയെ ഇന്നലെ വെളുപ്പിനെ കുമ്പഴ നിന്നും നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയിരുന്നു.

മര്‍ദനമേറ്റ് അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചു. പ്രതി കുട്ടിയുടെ രണ്ടാനച്ഛനാണ്. അമ്മ കനക  മറ്റു വീടുകളില്‍ ജോലിക്ക് പോയാണ് കുടുംബം കഴിഞ്ഞിരുന്നത്. തമിഴ്നാട് രാജപാളയം സ്വദേശികളാണ് ഇവര്‍. പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. കുട്ടിയുടെ അമ്മ വീട്ടുജോലിക്ക് കുമ്പഴയിലെ ഒരു വീട്ടില്‍ ആയിരുന്നപ്പോഴാണ് മദ്ദനവും പീഡനവും നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....