Saturday, March 8, 2025 6:36 pm

ആനിക്കാട്ടിലമ്മ ശിവപാർവതീക്ഷേത്രത്തിലെ കുംഭപ്പൂര പൊങ്കാല ഉത്സവം ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ആനിക്കാട്ടിലമ്മ ശിവപാർവതീക്ഷേത്രത്തിലെ കുംഭപ്പൂര പൊങ്കാല ഉത്സവം ഇന്ന് തുടങ്ങും. വൈകിട്ട് 7.45-ന് മുൻ ഗവർണർ കുമ്മനം രാജശേഖരൻ തിരുവരങ്ങ് ഉദ്‌ഘാടനംചെയ്യും. 8.30-ന് കൊച്ചിൻ നവദർശൻ ഗാനമേള നടത്തും. മാർച്ച് ഏഴ് വൈകിട്ട് ഏഴിന് ആനിക്കാട് ശിവപാർവതി ബാലഗോകുലം കലാപരിപാടികൾ നടത്തും. 7.30-ന് തിരുവാതിര, എട്ടിന് ഡാൻസ്, ഒൻപതിന് കരോക്കെ ഗാനമേള എന്നിവയുമുണ്ട്. എട്ടിന് രാവിലെ 8.30-ന് ദേവീമഹാത്മ്യ പാരായണം, രാത്രി ഏഴിന് ഡാൻസ്, 8.30-ന് സംഗീതപരിപാടി, ഒൻപതിന് രാവിലെ 11-ന് ഉത്സവബലി ദർശനം, രാത്രി 8.30-ന് തിരുവനന്തപുരം ആവണിയുടെ ബാലെ, 10-ന് രാവിലെ 11.30-ന് ഉത്സവബലിദർശനം, രാത്രി ഏഴിന് പിന്നൽ തിരുവാതിര, എട്ടിന് ഭജന, 8.30-ന് കാവടി ഹിഡുംബൻപൂജ എന്നിവ നടക്കും.

11-ന് രാവിലെ 8.30-ന് നാരായണീയ പാരായണം, 11-ന് കാവിൽ നൂറുംപാലും, വൈകിട്ട് ഏഴിന് തിരുവാതിര, 7.30-ന് കൊച്ചുമോൻ ആനിക്കാടിന്റെ സംഗീതാർച്ചന, രാത്രി 9.30-ന് കാവടിവിളക്ക്, 12-ന് രാവിലെ ഒൻപതിന് കാവടിയാട്ടം, രാത്രി പത്തിന് പള്ളിവേട്ട എന്നിവ നടക്കും.13-ന് രാവിലെ ഒൻപതിന് പൊങ്കാല തുടങ്ങും. സിനിമാനടി അനുശ്രീ ഉദ്‌ഘാടനംചെയ്യും. പത്തിന് ഭക്തിഗാനസുധ തുടങ്ങും. 12-ന് പൊങ്കാലസദ്യ നടക്കും. വൈകിട്ട് ഏഴിന് ആറാട്ട്, രാത്രി 11.30-ന് കളമെഴുതി പാട്ട് എന്നിവ നടക്കും. എ.വി.രാജേഷ് (പ്രസിഡന്റ്), ആർ.സുരേഷ്‌കുമാർ (രക്ഷാധികാരി), എൻ.ടി.സുനിൽകുമാർ (സെക്രട്ടറി) എന്നിവർ നയിക്കുന്ന കമ്മിറ്റിയുെട നേതൃത്വത്തിലാണ് ഉത്സവം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നിയിലെ കുടിവെള്ളക്ഷാമം ; അടിയന്തിര നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്തുകൾക്ക് അനുമതി നൽകണം : അഡ്വ....

0
റാന്നി: റാന്നിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്തുകൾക്ക് അനുമതി...

അടിമാലി കത്തിപ്പാറയിൽ കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു

0
ഇടുക്കി: അടിമാലി കത്തിപ്പാറയിൽ കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. കട്ടപ്പന...

വന്യമൃഗങ്ങൾക്ക് കാടിനുള്ളിൽ ദാഹജലം ; ചെക്ക്ഡാമിൽ അടിഞ്ഞ് കിടന്നിരുന്ന മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം...

0
റാന്നി : വന്യമൃഗങ്ങൾക്ക് കാടിനുള്ളിൽ ദാഹജലം ഉറപ്പാക്കുന്നതിന് ചെക്ക്ഡാമിൽ അടിഞ്ഞ് കിടന്നിരുന്ന...

പാലച്ചുവട് എസ് എൻ റ്റി യുപി സ്കൂളിൻ്റെ 107 -ാം വാർഷികാഘോഷം നടത്തി

0
റാന്നി: പാലച്ചുവട് എസ് എൻ റ്റി യുപി സ്കൂളിൻ്റെ 107 -ാം...