Tuesday, April 15, 2025 11:09 pm

കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു ; ക്ലീനര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കുമളി പെട്രോൾ പമ്പിന് സമീപം നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിനു തീ പിടിച്ച് ഒരാൾ മരിച്ചു. ബസ്സിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്ന ക്ലീനർ  വണ്ടിപ്പെരിയർ സ്വദേശി രാജനാണ് മരിച്ചത്. കുമളി പശുപ്പാറ റൂട്ടിലോടുന്ന കൊണ്ടോടി ബസിന് വെളുപ്പിനെ 2 മണിയോടെ തീ പിടിക്കുകയായിരുന്നു. പോലീസും നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീ പൂർണ്ണമായും അണച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും പെൺകുഞ്ഞുങ്ങളും മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക്...

ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്

0
ദോഹ : ​ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ...

വഖഫ് നിയമ ഭേദഗതി ; വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0
ദില്ലി : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ടതോടെ...