പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 6.30 ന് കുമളിയിലേക്കും ഉച്ചയ്ക്ക് 1.30ന് കുമളിയില്‍ നിന്നും പത്തനംതിട്ടയിലേക്കും ബസ് സര്‍വീസ് ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 5.30 നു പത്തനംതിട്ടയില്‍ നിന്നും കുമളിയിലേക്കും ഉച്ചയ്ക്ക് 12.30ന് കുമളിയില്‍ നിന്നു പത്തനംതിട്ടയിലേക്കും ബസ് പുറപ്പെടും.
പത്തനംതിട്ട – കുമളി – പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ്
RECENT NEWS
Advertisment