കോന്നി: കുമ്മണ്ണൂരിൽ കിണറ്റിൽ വീണ വയോധികയെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. കുമ്മണ്ണൂർ പള്ളി വടക്കേതിൽ റഷീദബീവി (64) യാണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. ഫയർ ആന്റ് റെസ്ക്യു ടീമെത്തി രക്ഷപെടുത്തി കോന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഴ്ചശക്തി കുറവായിരുന്ന റഷീദ ബീവി അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.
കുമ്മണ്ണൂരിൽ കിണറ്റിൽ വീണ വയോധികയെ അഗ്നിശമനസേന രക്ഷപ്പെടുത്തി
RECENT NEWS
Advertisment