കാട്ടാനയെ തുരത്താന്‍ കുങ്കിയാനകളെ അയയ്ക്കും

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : കാട്ടാന ശല്യം രൂക്ഷമായ തൃശൂർ ചാലക്കുടി റേഞ്ചിലെ പാലപ്പിള്ളിയിലേക്ക് കുങ്കിയാനകളെ അയയ്ക്കും. മുത്തങ്ങയിൽ നിന്നുള്ള വിക്രം, ഭരത് എന്നീ ആനകളെയാണ് പാലപ്പിള്ളിയിലെത്തിക്കുക. ചീഫ് വൈൽഡ് ലൈഫ് വാർഡിന്‍റെതാണ് ഉത്തരവ്. കഴിഞ്ഞദിവസം 25ഓളം കാട്ടാനകൾ റബ്ബർ തോട്ടത്തിലേക്ക് ഇറങ്ങുകയും ടാപ്പിങ് തൊഴിലാളികളെ ഭീതിയിലാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് തൃശൂരിൽ നിന്ന് കുങ്കിയാനകളെ കൊണ്ടുവന്ന് ഈ കാട്ടാനകളെ തുരത്താൻ തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...