റാന്നി : വായനാദിനവുമായി ബന്ധപ്പെട്ട് പുസ്തക മരച്ചുവട്ടില്‍ വേറിട്ട വായനദിനം ആചരിച്ചു. കുന്നം ഗവ.എല്‍.പി.സ്ക്കൂളിലെ കുട്ടികളാണ് വ്യത്യസ്ത രീതിയില്‍ വായനാദിനം ആചരിച്ചത്. പ്രഥമധ്യാപകൻ സി.പി സുനിൽ,കെ.കെ ബിനു, പി.ജി സോമൻ, അപർണ്ണ, ബീന, ചിഞ്ചു എന്നിവർ നേതൃത്വം നൽകി
വേറിട്ട വായനാദിനാചരണവുമായി കുന്നം ഗവ.എല്‍പി സ്‌കൂളിലെ കുട്ടികള്‍
RECENT NEWS
Advertisment