വേറിട്ട വായനാദിനാചരണവുമായി കുന്നം ഗവ.എല്‍പി സ്‌കൂളിലെ കുട്ടികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : വായനാദിനവുമായി ബന്ധപ്പെട്ട് പുസ്തക മരച്ചുവട്ടില്‍ വേറിട്ട വായനദിനം ആചരിച്ചു. കുന്നം ഗവ.എല്‍.പി.സ്ക്കൂളിലെ കുട്ടികളാണ് വ്യത്യസ്ത രീതിയില്‍ വായനാദിനം ആചരിച്ചത്. പ്രഥമധ്യാപകൻ സി.പി സുനിൽ,കെ.കെ ബിനു, പി.ജി സോമൻ, അപർണ്ണ, ബീന, ചിഞ്ചു എന്നിവർ നേതൃത്വം നൽകി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....