Thursday, July 3, 2025 11:22 pm

കുന്നന്താനം – കിഴവറക്കടവ് പാത കോയിപ്രം പഞ്ചായത്തിലെ പ്രധാന വികസന പദ്ധതി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോയിപ്രം പഞ്ചായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതിയാണ് പൂര്‍ത്തിയായിരിക്കുന്നതെന്ന് വീണാ ജോര്‍ജ് എം.എല്‍.എ.പറഞ്ഞു. എം.ടി.എല്‍.പി സ്‌കൂള്‍ വരയന്നൂരില്‍ നടന്ന ചടങ്ങില്‍ ആധുനിക രീതിയില്‍ നവീകരിച്ച കുന്നന്താനം – കിഴവറക്കടവ് പാതയുടെ ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ.

ആറാട്ടുപുഴ -ചെട്ടിമുക്ക് റോഡ് ആറുകോടി രൂപ ചിലവില്‍ ബി.എം.ആന്‍ഡ് ബി.സി നിലവാരത്തില്‍ ടാറിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. നാട്ടിലെ പൊതുമരാമത്ത് വിഭാഗത്തിന്റെ റോഡുകള്‍ ഉന്നത നിലവാരത്തിലും പ്രകൃതിയോടിണങ്ങിയതും ആധുനികവുമായതാണ്. മണ്ഡലത്തില്‍ രണ്ട് പൊതുമരാമത്ത് റസ്റ്റ് ഹൗസുകളാണുള്ളത്. പത്തനംതിട്ട ജില്ലാ റസ്റ്റ്ഹൗസിലെ പുതിയ കെട്ടിടം ഈ മാസം പന്ത്രണ്ടിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ആറന്മുള സത്രക്കടവിലും പുതിയ റസ്റ്റ് ഹൗസ് കെട്ടിടവും പൂര്‍ത്തിയായിക്കഴിഞ്ഞു.

30 വര്‍ഷമായുള്ള ജനങ്ങളുടെ ആവശ്യമായ കോഴഞ്ചേരിപ്പാലത്തിന്റെ നിര്‍മ്മാണവും ദ്രുതഗതിയില്‍ പുരോഗമിച്ചു വരികയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...

ആരോഗ്യമേഖലയിലെ പ്രതിസന്ധി ; ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ചും ധർണയും നടത്തി

0
പത്തനംതിട്ട : ആരോഗ്യമേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരെയും ജില്ലയിലെ മെഡിക്കൽ കോളേജ്...

ജില്ലയില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു

0
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍...