കുന്നന്താനത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ ജീവനക്കാരന്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: കുന്നന്താനത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ ജീവനക്കാരന്‍ ബ്ലേഡ് കൊണ്ട് വരഞ്ഞുവെന്ന് പരാതി.ജീവനക്കാരന്‍ അഭിലാഷിനെതിരേയാണ് പരാതി. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവിലാണ് കുന്നന്താനം എന്‍എസ്‌എസ് എച്ച്‌എസ്‌എസിലെ വിദ്യാര്‍ഥിയെ വരഞ്ഞതെന്നാണ് പരാതി. കുട്ടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെക്രട്ടേറിയറ്റിൽ വൻ തള്ളിക്കയറ്റം ; ആളുകൂടിയതോടെ ലിഫ്റ്റ് തകരാറിലായി

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മാറി യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വലിയ...

കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാദാപുരം പഞ്ചായത്ത്...

തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി...

0
കൊല്ലം: തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദൃശ്യം പകർത്തിയ...

തൃശൂർ ഡിസിസി ഓഫീസിനകത്ത് ഡിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

0
തൃശൂർ: തൃശൂർ ഡിസിസിയിൽ അസാധാരണ പ്രതിഷേധം. ഡിസിസി ഓഫീസിനകത്ത് ഡിസിസി പ്രസിഡന്റിന്റെ...