‘ഞാന്‍ സങ്കരയിനമാണെങ്കില്‍ ഇദ്ദേഹം ഇതേത്​ ഇനമാണ്, പാര്‍ട്ടി ചിഹ്നം പോലുമില്ല’; ജലീലിനെതിരെ ഫിറോസ്​ കുന്നംപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ജില്ലയില്‍ പൊടിപാറും മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ്​ തവനൂര്‍. സിറ്റിങ്​ എം.എല്‍.എയും മന്ത്രിയുമായ കെ.ടി ജലീലിനെ നേരിടാന്‍ ഓണ്‍ലൈന്‍ ചാരിറ്റിയിലൂടെ ശ്രദ്ധേയനായ ഫിറോസ്​ കുന്നംപറമ്പിലിനെയാണ്​ യു.ഡി.എഫ്​ നിയോഗിച്ചിരിക്കുന്നത്​. പരസ്​പരം ആരോപണങ്ങള്‍ ഉന്നയിച്ചും കൈയ്യടി നേടിയും ഇരുവരും പ്രചാരണം കൊഴുപ്പിക്കുകയാണ്​.

തനിക്കെതിരെ മത്സരിക്കുന്നത്​ സങ്കരയിനം സ്ഥാനാര്‍ഥിയാണെന്ന ജലീലിന്‍റെ പ്രസ്​താവനക്ക്​ അതേ നാണയത്തില്‍ ഫിറോസ്​ മറുപടി കൊടുത്തത്​ ഇങ്ങനെ: ”ഞാന്‍ സങ്കരയിനമാണെങ്കില്‍ ഇദ്ദേഹം ഇതേത്​ ഇനമാണ്​. ഫിറോസ്​ കുന്നംപറമ്പില്‍ ഒരു കോണ്‍ഗ്രസുകാരനായിരുന്നു. ഇപ്പോള്‍ ലീഗിലേക്ക്​ വന്നു. ഇപ്പോള്‍ യു.ഡി.എഫ്​ സീറ്റില്‍ കൈപ്പത്തി അടയാളത്തില്‍ ഞാന്‍ മത്സരിക്കുന്നു. പക്ഷേ അദ്ദേഹം ലീഗുകാരനായിരുന്നു. ഇപ്പോള്‍ സി.പി.എം ആണെന്ന്​ പറയുന്നുണ്ട്​. അവരോട്​ ​ചോദിച്ചാല്‍ പറയും ഞങ്ങളുടെ ആളല്ല. ചിഹ്നം ചോദിച്ചാല്‍ ആക്രിക്കടയിലെ കപ്പും സോസറുമാണ്​. ഇദ്ദേഹമാണ്​ ഫിറോസ്​ ഒരു സങ്കരയിനമാണെന്ന്​ പറയുന്നത്​”.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...

സംഘർഷഭരിതമായി റാവൽകോട്ട് ; മുപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിലെ സംഘർഷങ്ങൾ അതീവ ഗുരുതരമായ...