Sunday, June 23, 2024 12:42 pm

കുപ്പക്കര – വട്ടമൺ റോഡ് തകർന്ന് യാത്രാ ക്ലേശം രൂക്ഷമായി

For full experience, Download our mobile application:
Get it on Google Play

പയ്യനാമൺ  : കുപ്പക്കര – വട്ടമൺ റോഡ് തകർന്ന് യാത്രാ ക്ലേശം രൂക്ഷമായി. പയ്യനാമൺ – ആമക്കുന്ന് – മുരിങ്ങമംഗലം റോഡിൽ നിന്ന് കുപ്പക്കര വഴി പെരിഞൊട്ടയ്ക്കലേക്കും വട്ടമണ്ണിലേക്കും പോകാൻ ഉപയോഗിക്കുന്ന റോഡാണിത്. കുപ്പക്കര വയൽ കഴിഞ്ഞ് റോഡ് രണ്ടായി തിരിയും. ഇവിടെ വരെയുള്ള ഭാഗമാണ് പൂർണമായും തകർന്ന നിലയിലുള്ളത്. റോഡിന്റെ പകുതി ഭാഗത്തുകൂടി തോട് പോലെ വെള്ളമൊഴുകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പലപ്പോഴും ടാറിങ് പൂർത്തിയാകുന്നതിനു മുൻപ് വെള്ളമൊഴുകി തകർച്ചയുണ്ടാകുന്ന ഭാഗമാണിവിടം. കോന്നി മെഡിക്കൽകോളേജിലേക്കുളള അനുബന്ധ റോ‍ഡുകളിലൊന്നാണിത്.

പെരിഞൊട്ടയ്ക്കൽ സിഎഫ്ആർഡിയിലേക്കും എളുപ്പം എത്താം. അതിനാൽ വീതി കൂട്ടി വികസിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. സ്ഥലമേറ്റെടുപ്പാണ് നടക്കുന്നത്. വികസനം സാധ്യമാകുന്നതു വരെ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്നത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. പയ്യനാമൺ, കുപ്പക്കര, ആമക്കുന്ന് പ്രദേശത്തുള്ളവർക്കും കോന്നി – തണ്ണിത്തോട് റോഡിലൂടെ വരുന്നവർക്കും പെട്ടെന്ന് മെ‍ഡിക്കൽ കോളേജിലെത്താന്‍ കഴിയുന്ന റോഡാണിത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ലീഗിൻ്റെ മുഖം നഷ്ട്ടപ്പെട്ടോയെന്ന് നോക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി സ്വന്തം മുഖം നോക്കണം’ – പിഎംഎ...

0
കോഴിക്കോട് : മുസ്ലീം ലീഗിൻ്റെ മുഖം നഷ്ട്ടപ്പെട്ടോയെന്ന് നോക്കുന്നതിനു മുമ്പ് സ്വന്തം...

മുൻ കേന്ദ്രമന്ത്രി സൂര്യകാന്ത പാട്ടീൽ ബിജെപി വിട്ടതായി റിപ്പോർട്ടുകൾ

0
മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൂര്യകാന്ത പാട്ടീൽ ബിജെപിയിൽനിന്ന്...

പാലക്കാട്ട് ഗർഭിണി വീടിനുള്ളിൽ മരിച്ചനിലയിൽ ; ഭര്‍ത്താവിനെയും രണ്ടുകുട്ടികളെയും കാണാനില്ല

0
പാലക്കാട് : കരിമ്പയിൽ ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരിമ്പ...

സരസ്വതി കലാക്ഷേത്രം ലോക സംഗീതദിനാചരണം നടത്തി

0
ഓമല്ലൂർ : സരസ്വതി കലാക്ഷേത്രത്തിന്‍റെ ലോക സംഗീതദിനാചരണം മാത്തൂർക്കാവ് ദേവീക്ഷേത്രം ഫേസ്...