കുരമ്പാല വലിയതോട് മെലിഞ്ഞു ; നാട് വെള്ളപ്പൊക്ക ഭീഷണിയിൽ

For full experience, Download our mobile application:
Get it on Google Play

പന്തളം : മഴ ശക്തമായാൽ കുരമ്പാല വലിയതോടിന്‍റെ ഇരുകരയിലും താമസിക്കുന്ന കുടുംബംഗങ്ങളുടെ ഉറക്കം നഷ്ടമാകും. തോട്ടിൽ വെള്ളം ഉയർന്ന് ഒഴുക്ക് ശക്തമായാൽ വെള്ളപ്പൊക്ക ഭീഷണിയാകും. ഏതു നിമിഷവും തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറാം. സമീപത്തെ റോഡ് മുങ്ങും. പ്രദേശം ഒറ്റപ്പെടും. ഇവിടെ മുപ്പതിലധികം കുടുംബങ്ങളാണ് തോടിനെ ഭയന്ന് കഴിയുന്നത്. വേനൽമഴയിലും വർഷകാലത്തും തോട് കരകവിഞ്ഞതിനാൽ പ്രദേശവാസികൾ താമസം മാറുകയായിരുന്നു. പന്നിവിഴ, പറന്തൽ, കരിങ്ങാലി പാടത്തിലൂടെ അച്ചൻകോവിലാറ്റിലേക്കു ഒഴുകുന്ന തോടാണ് നാടിനാകെ ഭീഷണിയാകുന്നത്. ഒരു രാത്രി മഴ തുടർന്നാൽ കുരമ്പാല തോട്ടുകരഭാഗത്ത് വെള്ളം കയറുന്ന അവസ്ഥയാണിപ്പോൾ. മുമ്പ് മഴയിൽ ബണ്ട് കവിഞ്ഞ് തോട്ടുകര ഭാഗത്ത് വെള്ളം കയറി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നീർനാമുക്ക് നിവാസികളാണ് ഭീഷണിയിലായത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല മേൽശാന്തി നിയമനം ; സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ

0
തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് ദേവസ്വം ബോർഡ്...

മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം ; പ്രശ്നപരിഹാര കരാര്‍ ഇന്ന് ഒപ്പുവെക്കും

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനു സമീപത്തെ മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള കരാർ...

ഓർഡിനറി ബസുകൾ കുറവായ മലബാറിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തം

0
കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങുമ്പോൾ ഓർഡിനറി ബസുകൾ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര തകർന്നു

0
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര...