Wednesday, July 2, 2025 11:41 am

ചെന്നീർക്കര പഞ്ചായത്തില്‍ കുറുനരി ; ഭീതിയില്‍ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

മാത്തൂർ : ചെന്നീർക്കര പഞ്ചായത്തിലെ കാട് മൂടിയ പ്രദേശങ്ങളിൽ കുറുനരിയുടെ സാന്നിധ്യം കണ്ടെത്തി.  മനുഷ്യവാസമുള്ള പ്രദേശങ്ങളിലിറങ്ങുന്ന കുറുനരികൾ വളർത്ത് മൃഗങ്ങളെ കടിച്ച് പരിക്കേൽപ്പിച്ച സംഭവങ്ങൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഏതാനും നാൾ മുൻപ് പേവിഷബാധയേറ്റ രണ്ട് നായ്ക്കൾ നിരവധി നാട്ടുകരെ കടിച്ച് പരിക്കേൽപ്പിച്ച  ശേഷം ചത്തിരുന്നു. ഈ നായ്ക്കളെ കുറുനരികൾ ആക്രമിച്ചതാവാമെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. രാത്രിയിൽ കുറുനരികളുടെ നീണ്ട ഓരിയിടൽ തങ്ങളുടെ ഉറക്കം കെടുത്തുന്നതായി പ്രദേശവാസികൾ പറയുന്നു. മുൻപ് പഞ്ചായത്തിൽ ഏക്കർ കണക്കിന് റബ്ബർ കൃഷി വ്യാപകമായി ചെയ്തിരുന്നു. എന്നാൽ റബ്ബർ വ്യാപാരം ലാഭകരമല്ലാതായതോടെ പലരും റബർത്തോട്ടങ്ങൾ വേണ്ടവിധം പരിപാലിക്കാത്ത സ്ഥിതിയുണ്ടായി. തോട്ടങ്ങളിൽ കാട് വ്യാപകമായി വളരാൻ തുടങ്ങിയതോടെ കുറുനരികള്‍ ഇവിടെ തമ്പടിക്കാന്‍ തുടങ്ങി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരിക്കൽ റൗഡിയായിരുന്നയാൾ എല്ലാകാലവും അങ്ങനെ ആകണമെന്നില്ല ; ഹൈക്കോടതി

0
കൊച്ചി: എട്ടുവർഷമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത യുവാവിനെ റൗഡി ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന്...

കൂടൽ-മാങ്കോട് വൈദ്യുതത്തൂണിടാനെടുത്ത കുഴിയിൽ അകപെട്ട പശുവിനെ ഒന്നരമണിക്കൂർ പരിശ്രമത്തിൽ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന്...

0
കൂടൽ : വൈദ്യുതത്തൂണിടാനെടുത്ത കുഴിയിൽ അകപ്പെട്ട പശുവിനെ ഒന്നരമണിക്കൂർ പരിശ്രമത്തിൽ...

പാർട്ടി വിടാനുള്ള സാധ്യത അൻവറിനെ മുന്നേ അറിയിച്ചിരുന്നുവെന്ന് എൻ കെ സുധീർ

0
തൃശൂർ : പാർട്ടി വിടാനുള്ള സാധ്യത അൻവറിനെ മുന്നേ അറിയിച്ചിരുന്നുവെന്ന് മുൻ...

വള്ളംകുളം മുതൽ കോഴഞ്ചേരി വരെയുള്ള ഭാഗത്തെ റീടാറിങ് അനിശ്ചിതത്വത്തിൽ

0
പുല്ലാട് : തിരുവല്ല-കുമ്പഴ മിനി ഹൈവേയുടെ വള്ളംകുളം മുതൽ കോഴഞ്ചേരി...