Wednesday, May 14, 2025 9:19 pm

കു​തി​രാ​നി​ല്‍ തു​ര​ങ്ക പാ​ത​ക​ളി​ലൊ​ന്നിന്റെ നി​ര്‍​മാ​ണം ഈ​മാ​സം 31ന​കം പൂ​ര്‍​ത്തി​യാ​ക്കുo

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: മ​ണ്ണു​ത്തി-​വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ലെ കു​തി​രാ​നി​ല്‍ നി​ര്‍​മി​ക്കു​ന്ന ര​ണ്ട്​ തു​ര​ങ്ക പാ​ത​ക​ളി​ലൊ​ന്നിന്റെ നി​ര്‍​മാ​ണം ഈ​മാ​സം 31ന​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന്​ ക​രാ​ര്‍ കമ്പ​നി ഹൈ​ക്കോ​ട​തി​യി​ല്‍ ഉ​റ​പ്പ്​ ന​ല്‍​കി. ​ചൊ​വ്വാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ്​ ക​രാ​ര്‍ കമ്പ​നി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​മ്പ​നി​യു​ടെ ഉ​റ​പ്പ്​ ന​ട​പ്പാ​കു​ന്ന പ​ക്ഷം പ​ണി ക​ഴി​ഞ്ഞാ​ലു​ട​ന്‍ ഒ​രു തു​ര​ങ്ക​പാ​ത ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക്​ കൈ​മാ​റും. പി​ന്നീ​ട്​ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ​യും കേ​ര​ള ഫ​യ​ര്‍ ആ​ന്‍​ഡ്​​ റെ​സ്​​ക്യൂ തു​ട​ങ്ങി​യ സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ന ന​ട​ക്കും. തു​ട​ര്‍​ന്ന് ഏ​പ്രി​ല്‍ 10ഓ​ടെ ഒ​രു തു​ര​ങ്ക​പാ​ത തു​റ​ക്കാ​നാ​വു​മെ​ന്നാണ്​ ഇ​പ്പോ​ഴ​ത്തെ പ്ര​തീ​ക്ഷ.

ഹൈ​ക്കോ​ട​തി കേ​സ്​ അ​ടു​ത്ത​മാ​സം എ​ട്ടി​ന്​ പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്. ചീ​ഫ്​ വി​പ്പ്​ കെ. ​രാ​ജന്റെ​യും ദീ​ര്‍​ഘ​കാ​ല​മാ​യി ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ്യ​വ​ഹാ​രം ന​ട​ത്തു​ന്ന കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്തിന്റെ​യും ഹർ​ജി​ക​ളി​ലാ​ണ്​ കോ​ട​തി ക​രാ​ര്‍ ക​മ്പ​​നി​യു​ടെ നി​ല​പാ​ട്​ തേ​ടു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊറ്റനാട് പഞ്ചായത്തില്‍ ഉപാധിരഹിത പട്ടയം നല്‍കണം : സി.പി.ഐ

0
വൃന്ദാവനം: വനാതിർത്തിക്ക് പുറത്തുള്ള കൈവശ കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്ന് സി.പി.ഐ...

തൃശ്ശൂരിൽ എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

0
തൃശൂർ: കേരളം ദുരിതത്തിലായപ്പോഴെല്ലാം കേരളം നശിക്കട്ടെ എന്ന മാനസിക അവസ്ഥയിലായിരുന്നു ബിജെപി...

പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറി ഗോഡൗണിൽ ഉണ്ടായ വൻ അഗ്നിബാധയെ സംബന്ധിച്ച് സമഗ്ര അന്വേഷണം...

0
തിരുവല്ല: ഇന്നലെ രാത്രി പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയെ സംബന്ധിച്ച...

അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവം ; മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: യുവ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന്...