Tuesday, December 17, 2024 6:19 am

കുവൈറ്റ്‌ കര്‍ശന നിയന്ത്രണത്തിലേക്ക് ; ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി ; സി.ബി.എസ്.ഇ പരീക്ഷ മാറ്റി

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്‌ : കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ്‌ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു.  ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഇന്നലെ വൈകിട്ട്‌ മുതൽ പബ്ലിക്ക്‌ ട്രാൻസ്പോർട്ട്‌ നിർത്തി വെച്ചു. ഇനി ഒരു അറിയിപ്പ്‌ ഉണ്ടാകുന്നതു വരെ സർവ്വീസ്‌ ഉണ്ടാകില്ല എന്നും അധികാരികൾ അറിയിച്ചു. പ്രവാസികൾ യാത്രക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്  ബസുകളെയാണ്. ഇത് സംബന്ധിച്ച് ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. എന്നാല്‍ ടാക്സി സർവ്വീസുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല.

ഇന്നുമുതല്‍ കുവൈറ്റിലെ സി.ബി.എസ്.ഇ സ്കൂളുകളില്‍ 10,12 ക്ലാസ്സുകളുടെ ബോര്‍ഡ് പരീക്ഷകള്‍ ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. പുതിയ തീയതി തീരുമാനിച്ചിട്ടില്ല.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും

0
തിരുവനന്തപുരം : പത്താംതരം ടെർമിനൽ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ...

യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടാനായില്ല

0
കൽപ്പറ്റ : വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച...

അഞ്ചലിൽ പത്തംഗ സംഘം വീട് കയറി ആക്രമിച്ചെന്ന് പരാതി

0
കൊല്ലം : അഞ്ചലിൽ പത്തംഗ സംഘം വീട് കയറി ആക്രമിച്ചെന്ന് പരാതി....

ലൈംഗിക കുറ്റകൃത്യം നടത്തുന്നവരുടെ ലൈംഗികശേഷി ഇല്ലാതാക്കുന്ന കെമിക്കൽ കാസ്ട്രേഷൻ നടപ്പാക്കണമെന്ന്‌ ഹർജി

0
ദില്ലി : സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗിക കുറ്റകൃത്യം നടത്തുന്നവരുടെ ലൈംഗികശേഷി രാസമരുന്നുകൾ...