കുവൈറ്റ് സിറ്റി : കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ മലപ്പുറം സ്വദേശി കുവൈറ്റിൽ മരിച്ചു. മലപ്പുറം ഐക്കര പടി സ്വദേശി ബദറുൽ മുനീർ അമ്പഴത്തിങ്ങൽ (39) ആണ് മരിച്ചത്. മിശ്രിഫിലെ ക്വാറന്റൈൻ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം.
കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ മലപ്പുറം സ്വദേശി കുവൈറ്റിൽ മരിച്ചു
RECENT NEWS
Advertisment