കുവൈത്ത് സിറ്റി : കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി മരണമടഞ്ഞു. പത്തനംതിട്ട വള്ളിക്കോട് സ്വദേശി കൊച്ചു കിഴക്കേതിൽ അനിൽ കുമാർ സുകുമാരൻ (49) ആണു മരണമടഞ്ഞത്. സാൽമിയ സാറ പ്ലാസ അപ്പാർട്ട്‌മെന്റ് ഹോട്ടലിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ അമ്പിളി കുവൈത്തിലാണ്. രണ്ടു പെൺകുട്ടികളുണ്ട്. ഇവർ നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.
പത്തനംതിട്ട വള്ളിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
RECENT NEWS
Advertisment