തിരുവല്ല താമരവേലിൽ ഡെറിയുടെ ഭാര്യ ജീൻ ഡെറി സാമുവേൽ (41) കുവൈറ്റില്‍ നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മലയാളി വീട്ടമ്മ നിര്യാതയായി. ചെങ്ങന്നൂർ കല്ലിശ്ശേരി മുളം പള്ളിൽ വർക്കി വർഗീസിന്റെ (തമ്പി) മകളും തിരുവല്ല താമരവേലിൽ ഡെറിയുടെ ഭാര്യയുമായ ജീൻ ഡെറി സാമുവേൽ (41) ആണു അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച മരണമടഞ്ഞത്‌.

പേശീ സംബന്ധമായ അസുഖത്തെ തുടർന്ന് 10 ദിവസം മുമ്പ്‌ മുബാറക്‌ അൽ കബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇവരെ  കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഡെറിന്റെ രോഗത്തിന് ഫിസിയോതെറാപ്പി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.  ഡിസ്ചാർജ്ജ്‌ ആയതിനു ശേഷം സാൽമിയയിലെ വീട്ടിൽ കഴിയുകയായിരുന്നു. ഇന്ന് ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിയാൻ, ഏഡൻ എന്നിവർ മക്കളാണു. സംസ്ക്കാരം പിന്നീട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...