കുവൈത്ത് സിറ്റി : കുവൈത്തിൽ ഒരു മലയാളികൂടി മരണമടഞ്ഞു. തൃശൂർ കൂർക്കഞ്ചേരി സ്വദേശി ശിഹാബുദ്ദീൻ കാസിം ബേഗ് ( 57) ആണു ഫർവ്വാനിയ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് അബ്ബാസിയയിലെ താമസ സ്ഥലത്ത് നിന്ന് ഫർവ്വാനിയ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണു അന്ത്യം സംഭവിച്ചത്. അൽ ഫവാസിയ കമ്പനിയിലെ ജീവനക്കാരനാണ്.
കുവൈത്തിൽ ഒരു മലയാളികൂടി മരണമടഞ്ഞു
RECENT NEWS
Advertisment