Wednesday, June 19, 2024 5:51 am

കുവൈറ്റ് ദുരന്തം ; മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈറ്റ്

For full experience, Download our mobile application:
Get it on Google Play

ദുബായ്: കുവൈറ്റിലെ മംഗഫിൽ തീപിടിത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച് കുവൈറ്റ് സർക്കാർ.മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങൾ 12.5 ലക്ഷം (5,000 ദിനാർ) രൂപയാണ് നൽകുക.സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈത്ത് അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ തൊഴിലാളി പാർപ്പിടകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികളടക്കം 46 ഭാരതീയരാണ് മരിച്ചത്. 3 ഫിലിപ്പീനോകളുമുൾപ്പെടെ 49 പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. മരിച്ചവരുടെ കുടുംബത്തിന് കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച ധനസഹായം എംബസി വഴി വിതരണം ചെയ്യും. മംഗഫ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സംഭവ ദിവസം തന്നെ ഉത്തരവിട്ടിരുന്നത്. തുകയെത്രയെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപവീതം നേരത്തെ അനുവദിച്ചിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തീരക്കടലിൽ ചാളയെ കാണുന്നില്ല ; മത്സ്യമേഖല പ്രതിസന്ധിയിലാകുമോ?, തൊഴിലാളികൾ ആശങ്കയിൽ

0
തോപ്പുംപടി: ഇക്കുറി ചാള ചതിക്കുമോ എന്നാണ് മത്സ്യമേഖലയുടെ ആശങ്ക. കാലവർഷം തുടങ്ങി...

പണവും ഫോണും പിടിച്ചുപറിച്ചെന്ന് പോലീസ് സ്റ്റേഷനിൽ പരാതി ; അന്വേഷിച്ചപ്പോൾ കഥയിൽ ട്വിസ്റ്റ്, സംഭവം...

0
കൊച്ചി: മൊബൈൽഫോണും പണവും തട്ടിയെടുത്തെന്ന പരാതിയിൽ യുവാക്കളെ പിടികൂടിയപ്പോൾ പുറത്തുവന്നത് സ്ത്രീകൾമാത്രം...

ലഹരിമരുന്ന് ഉപയോഗിച്ചാൽ ഇനി പണിപോകും ; സ്വകാര്യമേഖല കേന്ദ്രീകരിച്ച് പോലീസിന്റെ പദ്ധതി ഇങ്ങനെ…

0
കൊച്ചി: ജോലി വേണോ, എങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് കരാർ ഒപ്പിടണം. ഇടയ്ക്ക്...

തമിഴ്നാട്ടിലേക്കുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ റദ്ദാക്കി ; യാത്രക്കാര്‍ വലയുന്നു

0
കൊച്ചി: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ വ്യാപകമായി റദ്ദാക്കി....