യു.എ.ഇയിൽ തൊഴിൽ നിയമം കർശനമാക്കി

For full experience, Download our mobile application:
Get it on Google Play

ദുബായ്: യു.എ.ഇയിലെ സ്ഥാപനങ്ങളുടെ തൊഴിൽ വിസയിൽ 20 ശതമാനം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകണമെന്ന നിയമം കർശനമാക്കി. നീക്കം യു.എ.ഇയിൽ ജോലി നോക്കുന്ന ഇന്ത്യക്കാർക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. തൊഴിൽ വിസയിൽ ഏറിയ പങ്കും ഇന്ത്യൻ ജീവനക്കാർ ജോലി ചെയ്യുന്ന നിരവധി കമ്പനികൾ യു.എ.ഇയിലുണ്ട്. ഇത്തരം സ്ഥാപനങ്ങൾ തൊഴിൽ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഇനി 20 ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകണം.

അതേ സമയം, നിയമത്തിലൂടെ ഒരു രാജ്യത്തിനും നിയന്ത്രണമേർപ്പെടുത്തുകയല്ലെന്നും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ സാദ്ധ്യതകൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറയുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...