അഗ്നിരക്ഷാസേനയില്‍ സംസ്ഥാനത്ത് ആദ്യം ; ഹോംഗാര്‍ഡായി ആറ് വനിതകളെ നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അഗ്നിരക്ഷാസേനയില്‍ സംസ്ഥാനത്താദ്യമായി ഹോംഗാര്‍ഡായി ആറ് വനിതകളെ പാലക്കാട്ട് നിയമിച്ചു. പാലക്കാട്ട് അട്ടപ്പാടി സ്വദേശികളും ആദിവാസി വിഭാഗക്കാരുമായ ആറുപേരെയാണ് നിയമിച്ചത്. സേനയിലെ 3,000 ഹോംഗാര്‍ഡ് ഒഴിവില്‍ 30ശതമാനം വനിതകള്‍ക്കായി നീക്കിവെക്കാനാണ് ഉത്തരവ്. ഇനി മറ്റു ജില്ലകളിളും വനിതകളെ ഉടന്‍ നിയമിക്കും.

കേരളാ ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസ് വകുപ്പിനുകീഴില്‍ വനിതാ ഹോംഗാര്‍ഡുകളെ നിയമിക്കണമെന്ന ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശത്തിന്റെ ഭാഗമായാണ് നിയമനം. ശാരീരികക്ഷമതാ പരീക്ഷയുടെയും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയും മറ്റും അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇവര്‍ക്ക് ശമ്പളവുമുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയശേഷം അഗ്നിരക്ഷാസ്റ്റേഷനുകളില്‍ നിയമിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...