Wednesday, July 2, 2025 9:55 am

യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റ​ത്തി​ന് ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

ഉ​പ്പു​ത​റ: പ​ത്തേ​ക്ക​റി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റ​ത്തി​ന് ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. പ​ത്തേ​ക്ക​ർ കാ​ർ​മ​ൽ സ​തീ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ ധ​ന്യ ഡി​സം​ബ​ർ 21-നാ​ണ് ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. ധ​ന്യ തൂ​ങ്ങി​നി​ൽ​ക്കു​ന്ന​തു​ക​ണ്ട് സ​തീ​ഷ് കെ​ട്ട​ഴി​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.  ധ​ന്യ​യെ ഭ​ർ​ത്താ​വ് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി അ​ന്നു​ത​ന്നെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം വീ​ടി​നോ​ടു​ചേ​ർ​ന്ന പു​ര​യി​ട​ത്തി​ൽ സം​സ്ക​രി​ക്ക​ണ​മെ​ന്ന ധ​ന്യ​യു​ടെ ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യം നി​രാ​ക​രി​ച്ചു പൊ​തു​ശ്മ​ശാ​ന​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് ഇ​ട​പെ​ട്ടെ​ങ്കി​ലും പൊ​തു​ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്ക​രി​ച്ച​ത്. അ​തി​നു​ശേ​ഷം ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​തീ​ഷി​നെ അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പട്ടികജാതി- പട്ടിക വർഗ ജീവനക്കാരുടെ നിയമനം : സുപ്രീംകോടതി സംവരണ നയം പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: പട്ടികജാതി- പട്ടിക വർഗ ജീവനക്കാരുടെ നേരിട്ടുളള നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സുപ്രീംകോടതി...

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

0
കോഴിക്കോട് : കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി...

ആമല്ലൂർ – മാർത്തോമാ കോളേജ് റോഡില്‍ മഴവെള്ളം കുത്തിയൊഴുകുന്നു

0
തിരുവല്ല : ആമല്ലൂർ - മാർത്തോമാ കോളേജ് റോഡില്‍ മഴവെള്ളം...

സ്ത്രീധന പീഡനം ; തമിഴ്‌നാട്ടിൽ യുവതി ആത്മഹത്യ ചെയ്തു

0
തിരുവള്ളൂർ : തമിഴ്‌നാട്ടിൽ വീണ്ടും സ്ത്രീധനത്തിന്‍റെ പേരിൽ ആത്മഹത്യ. തിരുവള്ളൂർ ജില്ലയിലെ...