കാസര്‍കോട് : രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി മരിച്ചു. കാസര്‍ഗോഡ് നീലേശ്വരത്താണ് സംഭവം. കടിഞ്ഞിമൂല സ്വദേശി രമ്യ (31) യാണ് കുഞ്ഞുമായി കിണറ്റില്‍ ചാടിയത്. പ്രസവത്തെ തുടര്‍ന്ന് ഇവര്‍ക്ക് വിഷാദരോഗമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി മരിച്ചു
RECENT NEWS
Advertisment