കോഴിക്കോട്: മുക്കം മരഞ്ചാട്ടിയില്‍ കാറിനുള്ളില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മരഞ്ചാടി സ്വദേശി ദീപ്തിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരഞ്ചാടി യിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് ദീപ്തി. മരഞ്ചാട്ടി റബ്ബര്‍ തോട്ടത്തിന് സമീപമാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ പല ഭാഗങ്ങളും സ്ത്രീയുടെ ശരീരവും തീ പൊള്ളലേറ്റ നിലയിലാണ്. സംഭവത്തില്‍ മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
അദ്ധ്യാപികയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment