ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സിപിഐ. അതേസമയം ഇടത് മുന്നണിക്കെതിരെ സംഘടിതമായ നീക്കം നടക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടക്കുന്നത്. 39 വര്‍ഷം യു.ഡി.എഫിന്‍റെ ഭാഗമായ മാണി വിഭാഗം വിട്ട് പോയത് തൃപ്തികരമല്ലാത്ത കാര്യങ്ങള്‍ കൊണ്ടാണ്. യു.ഡി.എഫിന്‍റെ ഭാഗമായി നിന്നപ്പോഴാണ് അവരെ എതിര്‍ത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനുള്ള അവസരം ഉപയോഗിക്കണം. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഘടകകക്ഷിയാക്കണമോ എന്ന കാര്യത്തില്‍ നാളെ അഭിപ്രായം അറിയിക്കും. എല്ലാ കക്ഷികളേയും വളരെക്കാലം പുറത്ത് നിര്‍ത്തിയിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ പറയുകയുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...