കോവിഡ് ഭേദമായി വന്ന വനിതാ ഡോക്ടറെ അയല്‍ക്കാരന്‍ ഫ്ലാറ്റില്‍ പൂട്ടിയിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് മടങ്ങി സ്വന്തം ഫ്ലാറ്റിലെത്തിയപ്പോള്‍ അയല്‍ക്കാരന്‍ പൂട്ടിയിട്ടു. യുവതിയായ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസി മനീഷിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് രോഗം പിടിപെട്ടത്. ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം ഡല്‍ഹി വസന്ത്കുഞ്ചിലെ ഫ്‌ളാറ്റില്‍ ക്വാറന്റീനില്‍ കഴിയാനായി തിരിച്ചെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്.

ഡോക്ടര്‍ മടങ്ങിയെത്തിയ വിവരമറിഞ്ഞ് എത്തിയ മനീ്ഷ് ,കോവിഡ് രോഗി ഇവിടെ താമസിക്കരുതെന്നും മാറിപോകണമെന്നും ആവശ്യപ്പെട്ടു. രോഗമുക്തി നേടിയെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും ചെവികൊളളാതെ അസഭ്യം പറയുകയും ഫ്‌ളാറ്റില്‍ പൂട്ടിയിടുകയുമായിരുന്നു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...