കൊച്ചി : കൊച്ചി കതൃക്കടവില്‍ വീട്ടമ്മ ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍. എല്‍സ ലീന (38)ആണ് മരിച്ചത്. കതൃക്കടവിലുള്ള ജെയിന്‍ ഫ്ലാറ്റിന്റെ പത്താം നിലയില്‍ നിന്നും താഴേക്ക് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കൊച്ചി കതൃക്കടവില്‍ വീട്ടമ്മ ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍
RECENT NEWS
Advertisment