പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നു എന്ന് ഓട്ടോ ഡ്രൈവറുടെ ഫോണ്‍കോള്‍ ; പോലീസ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നു എന്ന് ഓട്ടോ ഡ്രൈവറുടെ ഫോണ്‍കോളില്‍  പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നത് കണ്ടെന്ന് ഓട്ടോഡ്രൈവര്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഏതെങ്കിലും പെണ്‍കുട്ടിയെ കാണാതായതായി ജില്ലയില്‍ ഒരിടത്തും പോലീസില്‍ പരാതി ലഭിച്ചിട്ടില്ല. ബുധനാഴ്ച പകലാണ് പെണ്‍കുട്ടിയെ കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോകുന്നത് കണ്ടെന്ന് ഓട്ടോഡ്രൈവര്‍ പോലീസിനെ അറിയിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...