പഴവങ്ങാടിക്കര സര്‍വ്വീസ് സഹകരണ ബാങ്കിലെ ലക്ഷങ്ങള്‍ കോഴവാങ്ങിയുള്ള നിയമനം.

For full experience, Download our mobile application:
Get it on Google Play

റാന്നി ; യു ഡി എഫ് ഭരിക്കുന്ന പഴവങ്ങാടിക്കര സര്‍വ്വീസ് സഹകരണ ബാങ്കില്‍ പരീക്ഷയും ഇന്റര്‍വ്യൂവും നടക്കുന്നതിന് മുന്‍പായി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി 3 പേരെ പിയൂണ്‍ പോസ്റ്റിലും സൈയില്‍സ്മാന്‍ പോസ്റ്റിലും നിയമിച്ച ബാങ്ക് പ്രസിഡന്റിന്റെയും ബോര്‍ഡ് അംഗങ്ങളുടെയും നിയമ വിരുദ്ധ നടപടിയ്ക്കെതിരെ പരീക്ഷയും ഇന്റര്‍വ്യൂവും അറ്റന്‍ഡ് ചെയ്ത ഉദ്യോഗാര്‍ത്ഥികളും ജനാധിപത്യ വിശ്വാസികളും പ്രതിഷേധ പ്രകടനവും ഉപരോധവും നടത്തി പ്രതിഷേധിച്ചു.

യുത്ത് കോണ്‍ഗ്രസ് പഴവങ്ങാടി മണ്ഡലത്തിലെ രാജിവച്ച മണ്ഡലം പ്രസിഡന്റ് വിജീഷ് വള്ളിക്കാല, സെക്രട്ടറിമാരായ ലിജിന്‍ മാന്നാത്ത് ആല്‍ഫിന്‍ പൂത്തെന്‍ കയ്യാലക്കല്‍, രാജീവ് യൂത്ത് ഫൗണ്ടേഷന്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ ആന്‍സണ്‍, യൂത്ത് കോണ്‍ഗ്രസ്‌ നിയോജകമണ്ഡലം സെക്രട്ടറി റിന്റു സ്കറിയ, എഴുമറ്റൂര്‍ പ്രവാസി കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് എഴുമറ്റൂര്‍, രതീഷ്‌ ഏറാട്ട്, വിഷ്ണു കുമാര്‍, സനോജ് മാളിയേക്കല്‍, അരുണ്‍ കുമാര്‍, സജോ കുരിക റോഡില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...