തിരുവനന്തപുരം : വെബ്‌സൈറ്റ് തകരാര്‍ മൂലം സംസ്ഥാനത്ത് ഭൂമി രജിസ്‌ട്രേഷന്‍ മുടങ്ങി. ആധാരത്തിന്റെ പകര്‍പ്പ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് വിതരണവും മുടങ്ങി. മൂന്ന് ദിവസമായി തുടരുന്ന തകരാറിന്റെ കാരണം രജിസ്‌ട്രേഷന്‍ വകുപ്പിന് ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂമി രജിസ്‌ട്രേഷന് ബദല്‍ സംവിധാനമില്ലാതെ ജനം വലയുകയാണ്. മൂന്ന് ദിവസമായി വെബ്‌സൈറ്റിലെ യാതൊരു ഇടപാടുകളും നടക്കുന്നില്ല.
സെര്‍വര്‍ തകരാര്‍ മൂലം ഭൂമി രജിസ്‌ട്രേഷന്‍ മുടങ്ങി ; മൂന്ന് ദിവസമായി വലഞ്ഞ് ജനം
RECENT NEWS
Advertisment